കശ്മീർ വിവാദ പരാമർശത്തിൽ പ്രതികരിക്കാതെ കെ.ടി.ജലീൽ. ഇന്നലെ രാത്രിയാണ് കശ്മീർ സന്ദർശനം കഴിഞ്ഞ് കെ.ടി ജലീൽ ഡൽഹിയിൽ മടങ്ങി എത്തിയത്